ആമസോണ്‍ നൗ 100 നഗരങ്ങളിലേക്ക് 1,000-ത്തിലധികം മൈക്രോ-ഫില്‍മെന്‍റ് ്സെന്‍ററുകളുമായി വിപുലീകരിക്കുന്നു
കൊച്ചി,: ഇന്ത്യയില്‍ അങ്ങോളമിങ്ങോളമുള്ള 100 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മിനിറ്റുകള്‍ക്കുള്ളില്‍ അതിവേഗ ഡെലിവറി നല്‍കുന്ന ആമസോണ്‍ നൗ വിപുലീകരിക്കുന്നു.
ഈ വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിനായി ആമസോണ്‍ തങ്ങളുടെ പ്രത്യേക ഫുള്‍ഫില്‍മെന്‍റ് അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്തും, 1,000-ലധികം മൈക്രോ-ഫുള്‍ഫില്‍മെന്‍റ് സെന്‍ററുകള്‍ (ങഎഇ) ആയി വിപുലീകരിക്കും. പൂനെ, ഹൈദരാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ജയ്പ്പൂര്‍, ലഖ്നൗ, കാണ്‍പൂര്‍, ചണ്ഡീഗഡ്, അഹമ്മദാബാദ്, മീററ്റ്, മൈസൂര്‍, പാനിപ്പത്ത്, കൊച്ചി, അമൃത്?സര്‍, മംഗലാപുരം, വിശാഖ് എന്നിങ്ങനെയുള്ള നോണ്‍- മെട്രോ നഗരങ്ങളിലെയും മുംബൈ, ഡല്‍ഹി-ചഇഞ, ബെംഗളൂരു പോലുള്ള വന്‍ നഗരങ്ങളിലെയും ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ നൗവില്‍ നിന്ന് ഷോപ്പിംഗ് നടത്താന്‍ കഴിയും.
ഗ്രോസറി സാധനങ്ങള്‍ (ഫ്രൂട്ട്സ്, വെജിറ്റബിള്‍സ്, ഫ്രോസന്‍ ഫുഡും ഉള്‍പ്പെടെ), പേഴ്സണല്‍ കെയര്‍, ഫാഷന്‍ & ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍, ചെറിയ അപ്ലയന്‍സസ്, ബേബി പ്രോഡക്ടുകള്‍, പെറ്റ് സപ്ലൈസ്, ഹെല്‍ത്ത്കെയര്‍ സപ്ലിമെന്‍റുകള്‍ എന്നിങ്ങനെ ആയിരക്കണക്കിന് ദൈനംദിന ദൈനംദിന സാധനങ്ങളുടെ ക്യൂറേറ്റഡ് സെലക്ഷനാണ് ഈ സര്‍വ്വീസ് ഓഫര്‍ ചെയ്യുന്നതും, മിനിട്ടുകള്‍ക്കുള്ളില്‍ ഡെലിവര്‍ ചെയ്യും.
'ഞങ്ങളുടെ ഡെലിവറി സ്പീഡ്, വാല്യു, സെലക്ഷന്‍ - പ്രത്യേകിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് വാങ്ങുന്ന ഫ്രെഷ് ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം - എന്നിവയെ വിലമതിക്കുന്ന ഉപഭോക്താക്കള്‍ ആമസോണ്‍ നൗ ആസ്വദിക്കുന്നത് തുടരുന്നു.
ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, ഞങ്ങളുടെ വിപുലീകരണ പദ്ധതികള്‍ കൂടുതല്‍ ത്വരിതപ്പെടുത്തി, 1,000-ലധികം മൈക്രോ-ഫില്‍മെന്‍റ് സെന്‍ററുകളുടെ നെറ്റ്വര്‍ക്ക് ആക്കം പകര്‍ന്ന ആമസോണ്‍ നൗ 100 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. ഈ വിപുലീകരണം 16,000-ത്തിലധികം കര്‍ഷകരെ ഞങ്ങളുടെ ടെക്നോളജിയും പ്രവര്‍ത്തനങ്ങളും പ്രയോജനപ്പെടുത്തുന്നതിന് ആമസോ? നൗവിലെ സെല്ലേര്‍സ് മമുഖേന അവരുടെ ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാന്‍ സഹായിക്കും.
സെന്‍ററുകളായി
ഞങ്ങളുടെ സെല്ലേര്‍സ് ഓഫര്‍ ചെയ്യുന്ന ഏറ്റവും വലിയ സെലക്ഷനില്‍ നിന്ന് നിമിഷനേരം കൊണ്ട് നശിക്കുന്ന സാധനങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ദൈനംദിന സാധനങ്ങള്‍, മില്യനില്‍ കൂടുതല്‍ ഐറ്റങ്ങള്‍ സെയിം ഡേ ലഭിക്കും, അടുത്ത ദിവസത്തെ ഡെലിവറി 4 മില്യന്‍ ഐറ്റങ്ങള്‍ വേറെയും, അതിവേഗ ഡെലിവറി, അതിന്‍റെ സൗകര്യം ഉപഭോക്താക്കള്‍ക്ക് തുടര്‍ന്നും ലഭിക്കുന്നു.' ആമസോണ്‍ ഇന്ത്യ എവരിഡേ എസെന്‍ഷ്യല്‍സ് വൈസ് പ്രസിഡന്‍റ് ഹര്‍ഷ് ഗോയല്‍ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വേഗതയേറിയതും വിശ്വസനീയവുമായ ഓപ്പറേഷന്‍ നെറ്റ്?വര്‍ക്കായ ആമസോണിന്‍റെ അനുബന്ധ സുരക്ഷ, ആരോഗ്യം, സാമ്പത്തിക ക്ഷേമ നടപടികള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി 2,800 രൂപ (~ഡടഉ 300 ദശലക്ഷം) നിക്ഷേപത്തിന്‍റെ ഭാഗമാണ് ആമസോണ്‍ നൗവിന്‍റെ ദ്രുതഗതിയിലുള്ള വിപുലീകരണം. നിങ്ങളുടെ പിന്‍ കോഡില്‍ സേവനം ലഭ്യമാണോ എന്ന് പരിശോധിക്കാന്‍, അാമ്വീി.ശി ആപ്പ് തുറന്ന് മുകളിലെ ബാനറില്‍ 'മിന്നുന്ന' നൗ ഐക്കണ്‍ നോക്കുക

No comments:
Post a Comment