കൊച്ചി: ഹോണ്ട സിറ്റിയുടെ പുതിയ പതിപ്പ് വിപണയിലിറക്കി വാഹന നിര്‍മാതാക്കളായ ഹോണ്ട. പെട്രോള്‍-ഹൈബ്രിഡ് പവര്‍ട്രെയിനുകളിലായി നാല് വേരിയന്‍റുകളില്‍ എത്തിയിട്ടുള്ള വാഹനത്തിന് 11.99 ലക്ഷം രൂപ മുതലാണ് പ്രാരംഭവില.
1.5 ലിറ്റര്‍ നാച്യുറലി ആസ്പിരേറ്റഡ് 4 സിലിന്‍ഡര്‍ പെട്രോള്‍ എന്‍ജിന്‍ 121 പി എസ്. കരുത്തും 145 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.5 ലിറ്റര്‍ സ്ട്രോങ് ഹൈബ്രിഡ് പവര്‍ ട്രെയിന്‍ 126 എച്ച്.പി. പവറും 253 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കും. ഹൈബ്രിഡ് പതിപ്പിന് 27.26 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത

No comments:
Post a Comment